Bulletin / ഡി.എല്‍.എഡ് – ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം)
October, 2, 2021 - Bulletin, DElEd
ഡി.എല്‍.എഡ് – ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം)

2021-2023 വർഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) പൊതു ക്വാട്ടാ പ്രവേശനത്തിന് യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

✅ LP, UP അധ്യാപക യോഗ്യത കോഴ്സ്

☑️ യോഗ്യതാ : 50% മാർക്കോടെ +2 / തത്തുല്യം.
☑️ വയസ്സ് : 17 – 35
(ഇളവ് SC/ST :3 , മുസ്‌ലിം 5 വർഷം)

✅ അപേക്ഷ ഫീ : ₹ 10/-

🗓 അപേക്ഷ 20-10-2021 മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് (തിരുവനന്തപുരം) ലഭിക്കണം

നോട്ടിഫിക്കേഷൻ & അപേക്ഷ ഫോറം
https://wefionline.in/wp-content/uploads/2021/10/2021-DElEd-General-Quota.pdf

Subscribe to our newsletter.
Get the latest updates to your email. No spam.