രക്ഷിതാക്കളെ നമ്മുടെ മക്കൾ തിരഞ്ഞെടുക്കുന്ന കോഴ്സ് അവർക്ക് അനുയോജ്യമായതാണോ❓
അവരുടെ ഭാവി സുരക്ഷിതമാണോ❓
നിങ്ങളുടെ ആശങ്കകൾക്ക് പരിഹാരമായി educine ഉണ്ട്.
പ്രഗൽഭരായ കരിയർ കൗൺസിലർമാരുടെ സൗജന്യ സേവനം ഏപ്രിൽ 23 മുതൽ 29 വരെ കണ്ണൂരിൽ തയ്യാറാക്കിയിരിക്കുന്നു.
Book Your Career Counseling Slot Now