കേരള പി.എസ്.സി ഇന്റർവ്യൂ, പ്രമാണ പരിശോധന എന്നിവയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർഥികൾ പൂരിപ്പിച്ചു നൽകേണ്ട കോവിഡ് സാക്ഷ്യപത്രത്തിന്റെ മാതൃക മാതൃക : WEFI WhatsApp Group : http://wefionline.in/wb/
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. 2018,2019 & 2020 വർഷങ്ങളിലെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യം ഡിജിറ്റൽ പതിപ്പ്യഥാർഥ സർട്ടിഫിക്കറ്റ് വിതരണം …