Scholarship / Private Scholarship / RD Sethna Scholarship
August, 7, 2024 - Private Scholarship, Scholarship
RD Sethna Scholarship

ശാസ്ത്ര, സാങ്കേതിക, വ്യാവസായിക, വാണിജ്യ പരമായ പഠനങ്ങള്‍ എീ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരതല വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്.


യോഗ്യത ബിരുദ പഠനത്തിനാഗ്രഹിക്കുവര്‍ സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ വിജയിച്ചിരിക്കണം.

ബിരുദാനന്തര പഠനം : അപേക്ഷകര്‍ ബിരുദധാരികളും പ ഠനത്തില്‍ ഉടനീളം ഒരേരീതിയില്‍ മെച്ചപ്പെ’ പഠനചരിത്രമുള്ളവരുമായിരിക്കണം

കൂടുതല്‍ വിവരങ്ങളും അപേക്ഷാഫാറവും The Chief Executive R D Sethna Scholarship Fund, Esplanade House, 29 Hazarimal Somani Marg, Fort, Mumbai 400 001 എ വിലാസത്തില്‍ ലഭ്യമാണ്.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉