Scholarship / Private Scholarship / Eveready Scholarship
August, 7, 2024 - Private Scholarship, Scholarship
Eveready Scholarship

ഇന്ത്യയിലെ കീര്‍ത്തികേ’ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ മാനേജ്‌മെന്റ് എന്‍ജിനീയറിങ്ങിന്റെ വിവിധ ശാഖകള്‍, ഇലക്ട്രോ കെമിസ്ട്രി എീ വിഷയങ്ങളില്‍ ഉത പഠനത്തിന് എവറെഡി വെല്‍ഫയര്‍ സര്‍വീസസ്ഇന്ത്യന്‍ പൗരന്മാരില്‍ നി് അപേക്ഷ ക്ഷണിക്കുു. നാലു വര്‍ഷം വരെയുള്ള പഠനത്തിന് (കോഴ്‌സിന്റെ ദൈര്‍ഘ്യമനുസരിച്ച് പ്രതിവര്‍ഷം 10,000 രൂപവരെ 8 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും.


യോഗ്യത:
(എ) വിദ്യാഭ്യാസ കാലത്ത് ഉടനീളം ഫസ്റ്റ് ക്ലാസ് വിജയം നേടിയി രിക്കണം.
(ബി) പ്രശസ്തമായ ഒരിന്ത്യന്‍ യൂണിവേഴ്‌സിറ്റിയിലോ ഇന്‍സ്റ്റിറ്റിയൂ ‘ിലോ ബിരുദ പഠനത്തിനോ ബിരുദാനന്തര പഠനത്തിനോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായി പ്രവേശനം ഉറപ്പാക്കിയിരിക്കണം.
(സി) മാതാപിതാക്കന്മാരുടെ പ്രതിവര്‍ഷ മൊത്തവരുമാനം 30,000 രൂപയില്‍ കവിയരുത്.
(ഡി) മറ്റു സ്‌കോളര്‍ഷിപ്പോ ധനസഹായമോ ലഭിക്കുുïാകരുത്.

(എ) മുതല്‍ (ഡി) വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊï് വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ താഴെപ്പറയു വിലാസത്തില്‍ അയച്ചുകൊടുക്കണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉