August, 7, 2024 - Government Scholarship, Scholarship
Central Sector Scholarship
പഠനം വഴി ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്സ് പഠനത്തിനു ലഭിക്കു സ്കോളര്‍ഷിപ്പ് ആണ് ഇത്. റെഗുലര്‍ ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുവര്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ്. മുന്‍ വര്‍ഷ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ലക്ഷത്തില്‍ കവിയാന്‍ പാടില്ല. ബിരുദ പഠനത്തിന് പ്രതിവര്‍ഷം 10000 രൂപയും ബിരുദാനന്തര പഠനത്തിന് 20000 രൂപയും സ്കോളര്‍ഷിപ്പ് തുക അനുവദിക്കും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ആദ്യ മൂു വര്‍ഷം 1000 രൂപ മാസത്തിലും അവസാന വര്‍ഷങ്ങളില്‍ 2000 രൂപ മാസത്തിലും അനുവദിക്കും. www.dcescholarshipkerala.gov.in വെബ്സൈ glob Central Sector Scholarship ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31
50% സ്കോളര്‍ഷിപ്പ് പെകു’ികള്‍ക്കായി മാറ്റിവെച്ചി’ുണ്ട്