വിദേശ ടെക്നോളജി, സയന്‍സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഉപരിപഠനം നടത്തുതിന് ജെ.എന്‍. ടാറ്റ എന്‍ഡോവ്മെന്റ് ലോ സ്കോളര്‍ഷിപ്പുകള്‍ നല്‍കുതാണ്. തിരഞ്ഞെടുക്കപ്പെടു സ്കോളര്‍മാരും ഇതിനര്ഹരായിത്തീരും.
യോഗ്യത: അപേക്ഷകര്‍ ഏതെങ്കിലും ഒരംഗീകൃത ഇന്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ നി് വ്യക്തമായ ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടിയവരായിരിക്കണം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എാല്‍ അവസാന വര്‍ഷ ബിരുദ പരീക്ഷയില്‍ കൈവരിക്കു മികച്ച നേ’ത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവരെ തിരഞ്ഞെടുക്കുക. വൈദ്യശാസ്ത്രം (Medicine), നിയമം (Law), അതു പോലുള്ള മറ്റു മേഖലകള്‍ എിവിടങ്ങളിലെ അക്കാഡമിഷ്യന്മാര്, പ്രൊഫഷണലുകള്‍ എിവര്‍ക്കും വിദേശത്തു പ്രത്യേക യോഗ്യതകള്‍ നേടാനായി പഠിക്കണമൊഗ്രഹിക്കു ഐ.എ.എസ് കാര്‍, മറ്റ് ഉത എക്സിക്യൂ’ീവുമാര്, എിവര്‍ക്കും ശ്ലാഘനീയമാവണം ഉയര് അക്കാദമിക് നേ’ങ്ങളുïെങ്കില്, അപേക്ഷിക്കാവുതാണ്. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രത്യേക വെയ്റ്റേജ് നല്‍കും. അപേക്ഷകര്‍ ആദ്യം തങ്ങള്‍ പഠിക്കാനുദ്ദേശിക്കു യൂണിവേഴ്സിറ്റികളില്‍ പ്രവേശനത്തിന് അപേക്ഷിക്കണം. അതിനുശേഷം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്രവേശനം യാഥാര്ത്ഥ്യമാകുതിനു മുന്‍പുത െഅവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. എാല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം തരപ്പെടുതിന നുസരിച്ചായിരിക്കും അവസാന തിരഞ്ഞെടുപ്പ്.
The Director, J.N. Tata Endowment, Bomlong House, 24 Homi Mody Street, Mumbai – 400 000
അപേക്ഷാഫോറത്തിനു നിശ്ചിതഫീസ് നല്‍കണം