Scholarship / Government Scholarship / Inspire Scholarship
August, 7, 2024 - Government Scholarship, Scholarship
Inspire Scholarship

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് ഉത പഠനത്തെ പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായി അനുവദിക്കു സ്‌കോളര്‍ഷിപ്പാണിത്. ശാസ്ത്ര വിഷയങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ താഴെ പറയു ഏതെങ്കിലും യോഗ്യത നേടിയവര്‍ക്കാണ് അര്‍ഹത. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത മാര്‍ക്ക് കരസ്ഥമാക്കിയ ഒരു ശതമാനത്തില്‍ ഉള്‍പ്പെ’വര്‍, ശാസ്ത്ര വിഷയങ്ങളില്‍ ബി.എസ്.സി. അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ്.സിക്ക് ചേര്‍ിരിക്കണം. അഖിലേന്ത്യാ തലത്തില്‍ നടക്കു എഞ്ചിനീയറിംഗ്/ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ 10,000ല്‍ ഉള്‍പ്പെ’വര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ ബേസിക് സയന്‍സ് (യൂനിവേഴ്‌സിറ്റി ഓഫ് മുംബൈ) തുടങ്ങിയ സ്ഥാപനങ്ങളിലൊില്‍ പ്രവേശനം നേടിയവര്‍, കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന, നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ, ജഗദീഷ് ബോസ് നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് എിവയിലേതി ലെങ്കിലും വിജയിയോ ശാസ്ത്ര ഒളിമ്പ്യാഡ് മെഡല്‍ ജേതാവോ ആയ വരും ശാസ്ത്ര വിഷയങ്ങളിലെ ബി.എസ്.സി അല്ലെങ്കില്‍ എം.എസ്.സി. കോഴ്‌സിന് പ്രവേശനം നേടാനാഗ്രഹിക്കുവരുമായ വിദ്യാര്‍ത്ഥികള്‍. വര്‍ഷത്തില്‍ 80,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉