Scholarship / Government Scholarship / Merit Scholarship For Children of Primary/Secondary Teachers
August, 7, 2024 - Government Scholarship, Scholarship
Merit Scholarship For Children of Primary/Secondary Teachers

എസ്.എസ്.എല്‍.സി. ഹയര്‍ സെക്കന്ററി തത്തുല്യ പരീക്ഷ യില്‍ 60% ല്‍ കുറയാതെ മാര്‍ക്ക് വാങ്ങി വിജയിച്ചശേഷം ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഹയര്‍ സെക്കന്ററി സ്‌കൂളുകളിലോ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ ഓം വര്‍ഷ ക്ലാസുകളില്‍ പ്രവേശനം നേടിയ പ്രൈമറി / സെക്കണ്ടറി അധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം കവിയരുത്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in വെബ് സൈറ്റ് വഴി ഓലൈനായി സമര്‍പ്പിക്കാം. മാസത്തില്‍ 50 രൂപ ലഭിക്കുു. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി: ആഗസ്റ്റ് 31.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉