August, 7, 2024 - Government Scholarship, Scholarship
K.V.P.Y

ശാസ്ത്ര വിഷയങ്ങളിലെ ഉത പഠനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് ആവിഷ്‌കരിച്ച കിഷോരി വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന പരീക്ഷയില്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളില്‍ അഞ്ചുവര്‍ഷത്തെ ഇന്‍ഡഗ്രേറ്റഡ് ബി.എസ്. എം.എസ്. പ്രോഗ്രാമുകളാണ് ഉള്ളത് അഞ്ചുവര്‍ഷത്തോളം ഫെലോഷിപ്പ് ലഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനുവേണ്ടി ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് സയന്‍സാണ് പദ്ധതി നടത്തുത്. റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അര്‍ഹത. മൂ് സ്ട്രീമുകളായി’ാണ് പ്രവേശനം. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സുവോളജി, ബോ’ണി, ഫിസിയോളജി, ബയോടെക്‌നോളജി, ന്യൂറോസയന്‍സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമന്‍ ബയോളജി, ജനറ്റിക്‌സ്, ബയോമെഡിക്കല്‍ സയന്‍സ്, അപ്ലൈഡ് ഫിസിക്‌സ്, ജിയോഫിസിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, എിവയിലൊില്‍ ബി.എസ്.സി, ഇന്റഗ്രേറ്റഡ് എം.എസ്.സി, എം.എസ് എിവ പഠിക്കുവര്‍ക്കാണ് ഫെലോഷിപ്പ് ലഭിക്കുക.
ദേശിയ തലത്തില്‍ 2018 നവംബര്‍ 4ന് നടക്കു അഭിരുചി പരീക്ഷ യായിരിക്കും തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘ’ം. രണ്ടാം ഘ’ം ഇന്റര്‍വ്യൂ ആയിരിക്കും. രണ്ടിലും ലഭിച്ച മാര്‍ക്കുകള്‍ പരിഗണിച്ചായിരിക്കും അന്തിമ തെരെഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 31.
അപേക്ഷാ ഫീസ് : ജനറല്‍ 1000,
എസ്.ഇ/എസ്.ടി/അംഗപരിമിതര്‍ 500
വിവരങ്ങള്‍ക്ക് www.kvpy.iisc.ernet.in സന്ദര്‍ശിക്കുക.

സ്ട്രീം എസ്. എ.

ശാസ്ത്രവിഷയത്തില്‍ പ്ലസ് വണ്ണിന് ചേരുകയും പത്താം തരത്തില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 80 ശതമാനത്തി ലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 80 ശതമാനം മാര്‍ക്കോടെ പ്ലസ്. ടു വിജയിച്ച് മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേര്‍ിരിക്കണം.

സ്ട്രീം എസ്.എക്‌സ്

. പ്ലസ്ടുവിലെത്തുകയും മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേരാനാഗ്രഹിക്കുകയും ചെയ്യു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പത്താം തരത്തില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കും ഗണിത ത്തിനും കൂടി 80 ശതമാനത്തിലേറെ മാര്‍ക്കും പ്ലവിന് 80 ശതമാനം മാര്‍ക്കും വേണം.

സ്ട്രീം എസ്, ബി

സയന്‍സ് വിഷയങ്ങളില്‍ ബിരുദത്തിന് പ്രവേശനം നേടിയ വര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു സയന്‍സ് 80 ശതമാനം മാര്‍ക്ക് നേ ടിയിരിക്കണം. ബിരുദ പഠനത്തിന് 5000 രൂപ പ്രതിമാസ സ്‌റ്റൈപന്‍ഡും 20,000 രൂപ ആന്വല്‍ കണ്ടിന്‍ജന്‍സി ഗ്രാന്റും ലഭിക്കും. നാല് അഞ്ച് വര്‍ഷങ്ങളില്‍ സ്‌റ്റൈപന്‍ഡ് യഥാക്രമം 7000, 28000 രൂപയും ലഭിക്കും. രാജ്യത്തെ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകളുള്‍പ്പെടെ പങ്കെടുക്കുവാനുള്ള അവസരങ്ങള്‍ കു’ി കള്‍ക്കുണ്ടായിരിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉