ശാസ്ത്രവിഷയത്തില്‍ പ്ലസ് വണ്ണിന് ചേരുകയും പത്താം തരത്തില്‍ ശാസ്ത്ര വിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 80 ശതമാനത്തി ലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 80 ശതമാനം മാര്‍ക്കോടെ പ്ലസ്. ടു വിജയിച്ച് മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേര്‍ിരിക്കണം.