ഫാഷന്‍ ടെക്‌നോളജി പഠനത്തിന് രാജ്യത്തെ പ്രമുഖസ്ഥാപന മാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ഫാഷന്‍ ടെക്‌നോളജി.
എന്‍.ഐ.എഫ്.റ്റി. രക്ഷാ കര്‍ത്താക്കളുടെ വരുമാനത്തെ ആധാര മാക്കി സാമ്പത്തിക സഹായം നല്‍കുുï്. ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചെ,ൈ ഗാന്ധിനഗര്‍, ഹൈദരാബാദ്, ജോധ്പൂര്‍, കാംഗ്രാ, കണ്ണൂര്‍, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാറ്റ്‌ന, റായ്ബറേലി, ഷില്ലോങ് എിവിടങ്ങളിലാണ് ഇന്‍സ്റ്റിറ്റിയൂ’ിന്റെ പഠനകേന്ദ്രങ്ങള്‍.
ബിരുദപഠനത്തിന്
രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപ വരെ ട്യൂഷന്‍ ഫീസിന്റെ 75 ശതമാനം
1 – 2.5 ലക്ഷം വരെ – ട്യൂഷന്‍ ഫീസിന്റെ 50 ശതമാനം
2.5 – 3 ലക്ഷം വരെ ട്യൂഷന്‍ ഫീസിന്റെ 25 ശതമാനം
ബിരുദാനന്തരബിരുദ പഠനത്തിന്
രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം1 ലക്ഷം രൂപ വരെ ട്യൂഷന്‍ ഫീസിന്റെ 50 ശതമാനം 1 – 2.50 ലക്ഷം വരെ – ട്യൂഷന്‍ ഫീസിന്റെ 25 ശതമാനം
സമര്‍പ്പിക്കേï രേഖകള്‍
പാസ്‌പോര്‍’് സൈസ് ഫോ’ോ (ഒപ്പോടു കൂടി)
രക്ഷാകര്‍ത്താവിന്റെ വരുമാനസത്യവാങ്മൂലം
ട്യൂഷന്‍ ഫീസ് അടച്ചതിന്റെ രേഖ
അതാത് സെന്ററുകളിലാണ് അപേക്ഷ നല്‍കേïത്.
NIFT Campus, Dharmasala. Mangtatuparamba, Kannur, Kerala 670 564 Email: [email protected], എ വിലാസത്തില്‍ ബന്ധപ്പെ’ാല്‍ ലഭിക്കും.