August, 7, 2024 - Government Scholarship, Scholarship
U.S.S

കേരളത്തിലെ ഗവമെന്റ് എയിഡഡ്/അംഗീകാരമുള്ള അ എയ്ഡഡ് ഏഴാം ക്ലാസ്സില്‍ പഠിക്കുവര്‍ക്ക് യു.എസ്. എസ് പരീക്ഷ എഴുതാവുതാണ്. ഏഴാം ക്ലാസ്സിലെ ഓം ടേം പരീക്ഷയില്‍ ലഭിച്ച ഗ്രേഡുകള്‍ അടിസ്ഥാനമാക്കിയാണ് കു’ികളെ തെരഞ്ഞെടുക്കുത്. ഇതിനായി രണ്ട് മാനദണ്ഡങ്ങളാണ് നിര്‍ദ്ദേശിക്കുത്.
(എ) എല്ലാ വിഷയങ്ങളും ‘എ’ ഗ്രേഡ് (ഭാഷാ വിഷയങ്ങള്‍ 6 ശാസ്ത്ര വിഷയങ്ങള്‍)
(ബി) ഭാഷാ വിഷയങ്ങളില്‍ 3 പേപ്പറുകള്‍ക്ക് ‘എ’ ഗ്രേഡും ഒിന് ‘ബി’
(സി) ശാസ്ത്ര വിഷയങ്ങളില്‍ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) രണ്ടിന് ‘എ’ ഗ്രേഡും ഒിന് ‘ബി’ ഗ്രേഡും. അര്‍ഹതയുള്ള കു’ികളുടെ പേരു വിവരങ്ങള്‍ പരീക്ഷാഭവന്‍ നിര്‍ദ്ദേശിക്കു തീയതിക്കകം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഓലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
യു.എസ്.എസ്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടായിരിക്കും പേപ്പര്‍ (|) ഓം ഭാഷ 6 ഗണിതം (ഇതില്‍ അന്‍പത് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും) (||) ഇംഗ്ലീഷ്, ശാസ്ത്രം 6 സാമൂഹ്യശസ്ത്രം (ഇതില്‍ അന്‍പത്തഞ്ച് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും). രണ്ട് പേപ്പറിലും നാല്‍പത്തഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്താല്‍ മതി. മൊത്തം 90 മാര്‍ക്കായിരിക്കും ഉണ്ടാവുക 63 മാര്‍ക്ക് ലഭിക്കുവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. 90 മിനിറ്റ് വീതം വരു രണ്ട് പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. http://keralapareekshabhavan.in വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉