കേരളത്തിലെ ഗവമെന്റ് എയ്ഡഡ് സ്കൂളുകളിലെ 8th ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്.ടി നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നല്കി വരുു. യോഗ്യതാ പരീക്ഷയുടെ അടി സ്ഥാനത്തിലാണ് അര്‍ഹരെ കണ്ടെത്തുത്. കേന്ദ്രീയ വിദ്യാലയ, ജവ ഹര് നവോദയ, സംസ്ഥാന സര്‍ക്കാര്‍ നടത്തു റസിഡന്‍ഷ്യല്‍ സ്കൂ ളുകള്‍ എിവിടങ്ങളില്‍ പഠിക്കു കു’ികള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. കുടുംബവാര്‍ഷിക വരുമാനം ഒര ലക്ഷത്തില്‍ കവിയാന്‍ പാടില്ല. www.scert.kerala.gov.in/www.scholarships.gov.in വെബ് സൈറ്റ് വഴിയാണ് അപേക്ഷാ സമര്‍പ്പണം. 90 മിനിറ്റ് വീതം വരു രണ്ട് പാര്’ുകളായി’ാണ് ടെസ്റ്റ്. പാര്’് – (1) ല്‍ സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എിവയില്‍ നി് 90 ചോദ്യങ്ങളുണ്ടാകും. പാര്’് – (2)ല്‍ മനോനൈപുണ്യം പരിശോധിക്കു 90 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. നവംബര്‍ 24ന് സംസ്ഥാനതല പരീക്ഷയില്‍ വിജയിക്കുവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും സ്കോളര്‍ഷിപ്പ് തുക : 12000 രൂപ യായിരിക്കും. അവസാന തീയ്യതി ഒക്ടോബര്‍ : 31