August, 7, 2024 - Government Scholarship, Scholarship
Waqf Board Scholarship
മെഡിസിന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ് സുകള്‍ക്ക് പഠിക്കു അര്‍ഹരായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് കേരളസ്റ്റേറ്റ് വഖഫ് ബോര്‍ഡ് പലിശരഹിത ലോ സ്‌കോളര്‍ഷിപ്പ് നല്‍കുു. മുന്‍പ രീക്ഷയില്‍ 75% മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബവാര്‍ഷികവരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in വെബ്‌സൈറ്റില്‍ അപ്ലിക്കേഷന്‍ ഫോറം പ്രിന്റ് ചെയ്യാവുതാണ്. പ്രതിമാസം 2500 രൂപ പ്രകാരമായി രിക്കും ലോ കോഴ്‌സ് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനകം വായ്പ തുക പലിശയില്ലാതെ തിരിച്ചടക്കേണ്ടതാണ്. അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ : 31