August, 7, 2024 - Government Scholarship, Scholarship
E-Grants Scholarships
എസ്.സി., എസ്.ടി., ഒ ഇ സി, ഒ ബി സി, ജനറല്‍ കാറ്റഗറിയില്‍ പെ’് വിദ്യാര്‍ത്ഥികളില്‍ പ്ലസ് വ മുതല്‍ പിജി വരെ പഠിക്കുവര്‍ക്ക് കേരളഗവമെന്റ് നല്കിവരു സ്കോളര്‍ഷിപ്പാണിത്. വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. എസ്.സി. എസ്.ടി.ക്കാര്‍ക്ക് പരിധിയില്ല. www.e-grantz.kerala.gov.in വെബ്സൈറ്റില്‍ കൂടി വിദ്യാര്‍ത്ഥിക ള്‍ക്ക് ബന്ധപ്പെ’ രേഖകളുടെ സോഫ്റ്റ് കോപ്പികള്‍ അടക്കം ഓലൈനായി അപേക്ഷിക്കാം. ഇന്‍കം സര്’ിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്’ിഫിക്കറ്റ്, നേറ്റിവിറ്റി, പത്താംക്ലാസ് സര്’ിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളാണ് കൈവശം വേണ്ടത്. എക്സാം ഫീ, ഷല്‍ ഫീ എിവക്ക് പുറമെ വര്‍ഷത്തില്‍ 1500 ന് മുകളില്‍ രൂപയാണ് സ്കോളര്‍ഷിപ്പ് തുക. ഉദ്ദേശിച്ച കോഴ്സില്‍ അഡ്മിഷന് ലഭിച്ച ഉടനെയാണ് ഇ ഗ്രാന്റ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്.