August, 7, 2024 - Government Scholarship, Scholarship
Prime Ministers Monthly Scholarship of RS 70000 For Research Students
ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് (Prime Minister’s Research Fellowship -PMRF) പ്രതിമാസം എഴുപതിനായിരം രൂപയായിരിക്കും സ്കോളര്‍ഷിപ്പ് തുക. 2 ലക്ഷം രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പിന് പുറമേയാണിത്. തുടക്കത്തില്‍ മുഴുവന്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയു ണ്ടാവുമെങ്കിലും ഭാവിയില്‍ ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ. എസ്.ഇ.ആര് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ലഭ്യമാവുക. വിവരങ്ങള്‍ www.pmrf.in. ക്ക്അപേക്ഷിക്കുതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31