August, 7, 2024 - Government Scholarship, Scholarship
Waqf Board Scholarship For Orphans
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കു അനാഥശാലകളിലെ മുസ്ലിം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ക്ക് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് നല്‍കു സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അദ്ധ്യയന വര്‍ഷത്തിനു ഓം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സിന് ചേര്‍വരായിരിക്കണം. http://www.keralastatewakfboard.in/forms/loanorph2018.pdf വെബ് സൈറ്റില്‍ അപേക്ഷ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 10