August, 7, 2024 - Private Scholarship, Scholarship
Lodha Foundation Scholarship
മുംബൈ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ താമസിക്കു കു’ികളില്‍ നി് V-XII ക്ലാസ്സുകളില്‍ പഠിക്കു കു’ികള്ക്കുള്ളതാണ് ഈ സ്കോളര്‍ഷിപ് യോഗ്യത മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ മൂ് വര്‍ഷ – മായി സ്ഥിര താമസക്കാരായിരിക്കണം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ കവിയരുത്.
സ്കോളര്‍ഷിപ്
ഫീസിന്റെ 75 ശതമാനം (പരമാവധി വാര്‍ഷിക പരിധി 18,000 രൂപ) സ്കോളര്‍ഷിപ്പ് നേരി’് സ്കൂളില്‍ നല്‍കും
വര്‍ഷാന്ത്യ പരീക്ഷയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി യാല്‍ 3,000 രൂപ അധികം കി’ും
മൂ് വര്‍ഷത്തിനുശേഷം വീïും ലഭിക്കണമെങ്കില്‍ ശരാശരി 70 ശതമാനം മാര്‍ക്ക് ഉറപ്പാക്കിയിരിക്കണം. Lodha Foundation, Level P2, Lodha Excelis, N.M. Joshi Marg, Maha Lekshmi, Mumbai 400 011 സത്തില്‍ ലഭിക്കും.
അവസാന തീയതി ആഗസ്റ്റ്