August, 7, 2024 - Government Scholarship, Scholarship
Indira Gandhi P.G Scholarship
ഒറ്റ പെകു’ിയായി’ുള്ള പി.ജി ഓം വര്‍ഷം റഗുലറായി പഠിക്കു 30 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം www.scholaships.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. 36,200 രൂപ വര്‍ഷത്തില്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.രണ്ടാം വര്‍ഷത്തിന് പുതുക്കി നല്‍കിയാല്‍ മതി. വര്‍ഷത്തില്‍ 3000 പേര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുുണ്ട്. മറ്റു സ്‌കോളര്‍ഷിപ്പ് കൈപറ്റുവര്‍ക്കും അപേക്ഷിക്കാം.