Scholarship / Private Scholarship / BN Satnalika Foundation Scholarship
August, 7, 2024 - Private Scholarship, Scholarship
BN Satnalika Foundation Scholarship

പശ്ചിമ ബംഗാളിലെ ബാബുലാല്‍ നഗര്‍മാര്‍ സാളിക് ഫൗïേ ഷന്‍ ഇന്ത്യാക്കാരായ +2 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തി യി’ുള്ള സ്‌കോളര്‍ഷിപ്പാണിത്


യോഗ്യത ഇന്ത്യന്‍ പൗരന്മാരായിരിക്കണം.
മുന്‍ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 60,000 രൂപയില്‍ കവിയരുത്.
സ്‌കോളര്‍ഷിപ് 1200 ഡോളര്‍.


Babulal Nagarmal Satnalika Foundation, C/o Mr. Debi Prasad Satnalika, 92, M.GRoad, Ranganj, Dtsi. Burdwan 713 347 എ വിലാസത്തിലോ www.bnsatnalikafoundation.org എ വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉