സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്ഡഡ് പോളി ടെക്‌നിക്കുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കു ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ.പി.ജെ.അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുു. കേരളത്തില്‍ പഠിക്കു സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 6,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ് ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ നോ ക്രിമിലെയര്‍ വിഭാഗത്തെയും പരിഗണിക്കും. 30% സ്‌കോളര്‍ഷിപ്പ് പെകു’ികള്‍ക്കായി സംവരണം ചെയ്തി’ുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുത് കുടുംബ വാര്‍ഷിക വരുമാന അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ ഉണ്ടായിരിക്കണം www.minortiywelfare.kerala.gov.in വെബ് സൈറ്റിലൂടെ ഓലൈനായി അപേക്ഷിക്കാവുതാണ്. അപേക്ഷ സ്വീകരിക്കു അവസാന തീയതി 2018 സെപ്റ്റംബര്‍ 22.
രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔ’് ചുവടെ പറയു രേഖകള്‍ സഹി തം വിദ്യാര്‍ത്ഥി പഠിക്കു സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ ഹാജരാക്കേ രേഖകള്‍
- അപേക്ഷകരുടെ ഫോ’ോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗ’്.
- എസ്.എസ്.എല്‍.സി., പ്ല, വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്.
- അലോ’്‌മെന്റ് മെമ്മോയുടെ പകര്‍പ്പ്
- അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഓമത്തെ പേജിന്റെ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എിവ ഉള്‍പ്പെടുത്തിയിരിക്കണം).
- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ
- നേറ്റിവിറ്റി സര്‍’ിഫിക്കറ്റ് പകര്‍പ്പ്.
- കമ്മ്യൂണിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ മൈനോരിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്
- വരുമാന സര്‍’ിഫിക്കറ്റ് (അസ്സല്‍) വില്ലേജ് ഓഫീസില്‍ നി്
- നോ ക്രിമിലെയര്‍ സര്‍’ിഫിക്കറ്റ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്.
ഓലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റ് ഔ’ും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 22.09.2018 സ്ഥാപനമേധാവി അപ്രൂവല്‍ നല്‍കിയ അപേക്ഷകള്‍ ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിലേക്ക് തീയതി. 29.09.2018