മുംബൈയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ജിയോ മാഗ്‌നെറ്റിസം ഫിസിക്‌സിലും അനുബന്ധ വിഷയങ്ങളിലും ഗവേഷണം നടത്തു വര്‍ക്ക് ഏര്‍പ്പെടുത്തി’ുള്ളതാണ് ഈ സ്‌കോളര്‍ഷിപ്
യോഗ്യത – ഇന്ത്യന്‍ പൗരന്മാരായിരിക്കണം.
എം.എസ്‌സി, എം.എസ്‌സി (ഫിസിക്‌സ്), ജിയോ ഫിസിക്‌സ് എീ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. ബിരുദം ഫിസിക്‌സ് വിഷയത്തിലായിരിക്കണം.
പ്രായം 18 വയസ്സില്‍ കവിയരുത്.
സ്‌കോളര്‍ഷിപ് ഓം വര്‍ഷം പ്രതിമാസം 12,000 രൂപ
രïാം വര്‍ഷം പ്രതിമാസം 14,000 രൂപ യു.സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായി’ുള്ളവര്‍ക്ക് ഓം വര്‍ഷം 16,000 രൂപ, രïാം വര്‍ഷം 18,000 രൂപ (പ്രതിമാസം),
ഇതിനു പുറമെ പുസ്തകങ്ങള്‍ വാങ്ങുതിന് 6000 രൂപ
Institute of Geomagnetism, Plot 5 Sector 18, Near Kalamboli Highway, New Panvel(W) Navi Mumbai 410 218 എ വിലാസത്തിലോ www.iign.res.in എ വെബ്‌സൈറ്റിലോ ബന്ധപ്പെടുക.