Scholarship / Private Scholarship / Prof RP Anand Memorial International Law Scholarship
August, 7, 2024 - Private Scholarship, Scholarship
Prof RP Anand Memorial International Law Scholarship

ഇന്റര്‍നാഷണല്‍ ലോയില്‍ പിഎച്ഡി ഉള്‍പ്പെടെയുള്ള ഉപരിപഠന ത്തിനാഗ്രഹിക്കു സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുളളതാണ് പ്രൊഫ ആര്‍.പി. ആനന്ദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ലോ സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര നിയമത്തില്‍ (International Law) (എല്‍.എല്‍.എം എം.ഫില്‍ പിഎച്.ഡി പഠനത്തിനാണ് സ്‌കോളര്‍ഷിപ് നല്‍കുത്) യോഗ്യത: ഉയര്‍ മാര്‍ക്കോടെ ലോയില്‍ ബിരുദം


അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ എല്‍.എല്‍.എം എം.ഫില്‍ പി എച്ച്.ഡി. ക്ക് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
ഓരോ മൂു മാസം – 15,000 രൂപ (പരമാവധി 60,000 രൂപ) അല്ലെങ്കില്‍ പ്രതിവര്‍ഷം 1200 ഡോളര്‍ അപേക്ഷകള്‍ ഓലൈനായി സമര്‍പ്പിക്കണം.
ഗവമെന്റിന്റെയും കോളേജിന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍, പഠനത്തിന് രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിലെ അദ്ധ്യാപകരുടെ രïു ശുപാര്‍ശ കത്തുകള്‍, ബിരുദത്തിന്റെ മാര്‍ക്ക് ലിസ്റ്റ് എിവ തപാല്‍ മാര്‍ഗം അയക്കേïതാണ്.
വിശദവിവരങ്ങള്‍ക്ക്: www.profrpanand.in/scholarship

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉