സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി / പ്ലസ്.ടു, വി.എച്ച്.എസ്.ഇ. തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയ ങ്ങള്‍ക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുു.
കേരളത്തില്‍ പഠിക്കു സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികളില്‍ നിും 2017-18 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടൂ വി.എച്ച്.എസ്.ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ക്ക് 10,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ്, ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ നോ ക്രിമിലെയര്‍ വിഭാഗത്തെയും പരിഗണിക്കും. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാ നത്തിലയിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywelfare.kerala.gov.in വെബ്‌സൈറ്റിലൂടെ ഓലൈനായി അപേക്ഷിക്കാവുതാണ്. അപേക്ഷ സ്വീകരിക്കു അവസാന തീയതി 2018 സെപ്റ്റംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2302090, 2300524 എ നമ്പറില്‍ ബന്ധപ്പെടാവുതാണ്. രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔ’ും ചുവടെ പറയു രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഹാജരാക്കേണ്ട രേഖകള്‍
- അപേക്ഷകരുടെ ഫോ’ോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗ’്.
- എസ്.എസ്.എല്‍.സി., പ്ലസ്.ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്.
- അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഓമത്തെ പേജിന്റെ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എിവ ഉള്‍പ്പെടുത്തിയിരിക്കണം).
- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്
- നേറ്റിവിറ്റി സര്‍’ിഫിക്കറ്റ് പകര്‍പ്പ്.
- കമ്മ്യൂണിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ മൈനോരിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്.