August, 7, 2024 - Government Scholarship, Scholarship
Sanskrit Scholarship
സംസ്‌കൃത കോളേജിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും സംസ്‌കൃതം പ്രധാനവിഷയമായി എടുത്തു പഠിക്കു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും ശ്രീ ശങ്കരാ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും സംസ്‌കൃതപഠന പ്രോത്സാഹനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുുï്. യോഗ്യത
- ഡിഗ്രി, പോസ്റ്റ് ഗ്രാന്വേഷന്‍ ക്‌ളാസുകളില്‍ പഠിക്കുവരും കുടുംബ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപ കവിയാത്തവരും സംസ് കൃതം ഒരു വിഷയമായെടുത്ത് ആദ്യപ്രാവശ്യം ത െപാസായി’ുള്ള വരുമായിരിക്കണം അപേക്ഷകര്‍.
- അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. എാല്‍ ഡിഗ്രിക്കു പഠിക്കു ആദ്യത്തെ 5 വിദ്യാര്‍ത്ഥികള്‍ക്കും പോസ്റ്റ് ഗ്രാഷനു പഠിക്കു രïു വിദ്യാര്‍ത്ഥികള്‍ക്കും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വരുമാനപരിധി നോക്കാതെ സ്‌കോളര്‍ഷിപ് നല്‍കു താണ്. മറ്റ് സ്‌കോളര്‍ഷിപ് ആനുകൂല്യങ്ങള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുïായിരിക്കില്ല. സ്‌കോളര്‍ഷിപ് തുക. പ്രതിമാസം – 200 രൂപ
www.dcescholarship.kerala.gov.in 3 Sanskrit Scholarship (SSE) എ വെബ്‌സൈറ്റില്‍ ഓലൈനായി സമര്‍പ്പിക്കാവുതാണ്.
അവസാന തീയതി : ഡിസംബര്‍ ജനുവരി