തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക് ആസ്ഥാനമായി പ്രവര്‍ത്തി ക്കു പ്രമുഖ ആനിമേഷന്‍ സ്ഥാപനമായ ടൂസ് ആനിമേഷന്‍ ഇന്‍ഡ്യ അവരുടെ അഡ്വാന്‍സ്ഡ് ഡിപ്‌ളോമ ഇന്‍ ഡിജിറ്റല്‍ ആര്‍ട്‌സ് ആന്‍ഡ് ആനിമേഷന്‍ കോഴ്‌സില്‍ ചേരു വിദ്യാര്‍ത്ഥികള്‍ക്കായി ജി.എ. മേനോന്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തിയി’ുï്. പ്രതിഭാസമ്പരും അതേസമയം സാമ്പത്തിക പരാധീനതകളാല്‍ തുടര്‍പഠനത്തിന് നിവൃത്തിയില്ലാത്തവരുമായ കു’ികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കുക.
യോഗ്യത : ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം, പെയിന്റിംഗ് ആന്‍ഡ് ഡ്രായിംഗില്‍ കെ.ജി.റ്റി.ഇ, ഫൈന്‍ ആര്‍ട്‌സില്‍ കെ.ജി.റ്റി.ഇ എീ കോഴ്‌സുകളിലൊ് പൂര്‍ത്തിയാക്കിയിരിക്കണം. ടൂസ് അനിമേഷനിലെ ക്രിയേറ്റീവ് കസള്‍’ന്റ്‌സ് അപേക്ഷ കരുമായി നടത്തു പേഴ്‌സണല്‍ ഇന്റര്‍വ്യൂവിനു ശേഷമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹമാകുവരെ കïെത്തുക.
Toonz Animation Academy, 731, Nila Building, Technopark, Kariytt½om P.O, Kazhakttuom, Trivandrum 695581 Email: [email protected]