സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്‌സിംഗ് ഡിപ്ലോമ/പാരമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കു ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് നല്‍കുതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷക്ഷണിക്കുു. കേരളത്തില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 15,000/രൂപയാണ് അപേക്ഷ സ്‌കോളര്‍ഷിപ്പ്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ കോളേജില്‍ പഠിക്കുവര്‍ക്കും അപേക്ഷിക്കാവുതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ നോ ക്രിമിലെയര്‍ വിഭാഗത്തെയും പരിഗണിക്കും. 50% സ്‌കോളര്‍ഷിപ്പ് പെകു’ികള്‍ക്കായി ചെയ്തി’ുണ്ട്. വിദ്യാര്‍ത്ഥികളെ ഞെഞ്ഞെടുക്കുത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywel-fare.kerala.gov.in വെബ് സൈറ്റിലൂടെ ഓലൈനായി അപേക്ഷിക്കാവുതാണ്. അപേക്ഷ സ്വീകരിക്കു അവസാന തീയതി 2018 സെപ്റ്റംബര്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2302090, 2300524 നമ്പറില്‍ ബന്ധപ്പെടാവുതാണ്. രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ് ഔ’് ചുവടെ പറയു രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കു സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍
- അപേക്ഷകരുടെ ഫോ’ോ പതിച്ച രജിസ്‌ട്രേഷന്‍ പ്രിന്റൗ’്.
- എസ്.എസ്.എല്‍.സി., പ്ലസ്.ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്.
- അലോ’്‌മെന്റ് മെമ്മോയുടെ പകര്‍പ്പ്
- അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഓമത്തെ പേജിന്റെ പകര്‍പ്പ് (പേര്, അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എിവ ഉള്‍പ്പെടുത്തിയിരിക്കണം).
- ആധാര്‍ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്
- നേറ്റിവിറ്റി സര്‍’ിഫിക്കറ്റ് പകര്‍പ്പ്.
- കമ്മ്യൂണിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ മൈനോരിറ്റി സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്.
- വരുമാന സര്‍’ിഫിക്കറ്റ്’ (അസ്സല്‍) വില്ലേജ് ഓഫീസില്‍ നി്)
- നോ ക്രിമിലെയര്‍ സര്‍’ിഫിക്കറ്റ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
201718 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്‌സിന് പ്രവേശനം നേടിയി’ുള്ള വിഭാഗത്തില്‍പ്പെടു വിദ്യാര്‍ഥികള്‍ക്ക് സ്‌കാളര്‍ഷിപ്പിന്റെ രൂപത്തില്‍ ഫീസ് ഇളവ് നടപ്പാക്കും.
ഫീസിളവിന് അര്‍ഹരാകു വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ആന്‍ഡ് ഫീ യുലേറ്ററി കമ്മിറ്റി നിശ്ചയിച്ചി’ുള്ള വാര്‍ഷിക ട്യൂഷന്‍ ഫീസിന്റെ 10% തുക സ്വയം കണ്ടെത്തേണ്ടതും ബാക്കി ഫീസിന് തുല്യമായ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭ്യമാകുതുമാണ്.
സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമായ പ്രൊഫോര്‍മയുടെ പ്രിന്റൗ’് അപേക്ഷകന്‍ എടുത്ത് പൂരിപ്പിച്ച് അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സെപ്തംബര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഏഴിന് വൈകി’് അഞ്ചിന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://cee.kerala.gov.in/pdf_noti/KEAM2017 - MBBSScholarshipBPLcategory_notify.pdf
അപേക്ഷ ഫോമിന്
https://cee.kerala.gov.in/pdf_noti/KEAM2017MBB
SScholarshipBPLcategory_GO.pdf