August, 7, 2024 - Private Scholarship, Scholarship
Kerala Catholic Engineering College Management Association Scholarship
കൊച്ചിയിലെ രാജഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കു കേരള കാത്തലിക് എന്‍ജിനിയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന തങ്ങളുടെ അംഗ് കോളേജുകളില്‍ ബി.ടെക് ബിരുദത്തിനു പഠിക്കുവരില്‍ അര്‍ഹരായ കു’ികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുുï്. പ്രതിവര്‍ഷം 250 രൂപവീതം നാലു വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷകരുടെ രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക കുടുംബ വരുമാനം പ്രതിവര്‍ഷം 3,000 രൂപയില്‍ കൂടുതലാകാന്‍ പാടില്ല. ക്രിസ്ത്യന്‍ കാത്തലിക് മതവിഭാഗത്തില്‍ പ്പെടുവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു.