August, 7, 2024 - Foreign Scholarship, Scholarship
Scotland Talent Scholarship
ഉതവിദ്യാഭ്യാസത്തിനുള്ള ഉത്തമവേദിയായി സ്‌കോട്‌ലാന്‍ഡിനെ ഉയര്‍ത്തിയെടുക്കുതിന്റെ ഭാഗമായി സ്‌കോട്‌ലാന്‍ഡ് ഗവമെന്റും സ്‌കോട്‌ലാന്‍ഡിലെ ഉത വിദ്യാഭ്യാസസ്ഥാപനങ്ങളും സംയുക്തമായി ഏര്‍പ്പെടുത്തിയി’ുള്ളതാണ് ഈ സ്‌കോളര്‍ഷിപ്. ആര്‍ക്കിടെക്ചര്‍. ഡിസൈന്‍, ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, എര്‍ത് സയന്‍സ്, ഫിസിക്കല്‍ആന്‍ഡ് ലൈഫ് സയന്‍സ്, മ്യൂസിക് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് മുതലായ വിഷയങ്ങളില്‍ പഠനം നടത്തുതിനാണ് ഫെലോഷിപ്.
ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസിനത്തിലേക്ക് 2000 പൗï് സ്‌കോളര്‍ഷിപ് നല്‍കും. അïര്‍ ഗ്രാറ്റ്, മാസ്റ്റേഴ്‌സ്, പിഎച്.ഡി. പഠനത്തിന് സ്‌കോളര്‍ഷിപ് നല്‍കപ്പെടും. വിശദവിവരങ്ങള്‍ http:/talentscotland.com/Students ലഭിക്കും.