പ്രോത്സാഹിപ്പിക്കുകയാണ് ഈ സ്‌കോളര്‍ഷിപ്പിന്റെ മുഖ്യഉദ്ദേശം.എ. ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങളില്‍ മുഴുവന്‍ സമയ ഗവേഷണം നടത്തുവര്‍ക്ക് അപേക്ഷിക്കാം. BE/B.TECH/B.PHARM പരീക്ഷയില്‍ 75%വും ME/M.TECH/M.PHARM പരീക്ഷയില്‍ മാര്‍ക്ക് നേടിയിരി ക്കണം. ഗേറ്റ് / ജിപാറ്റ് യോഗ്യത നേടിയവരുമായിരിക്കണം. എസ്.സ എസ്. ടി വിഭാഗക്കാര്‍ക്ക് 70% മാര്‍ക്ക് മതിയാകും. 150 സ്‌കോളര്‍ഷിപ്പുക ളാണ് ഒരുവര്‍ഷം അനുവദിച്ചുവരുത്. സ്‌കോളര്‍ഷിപ്പ് ജേതാവ് പഠന നിലവാരം വിലയിരുത്തു വാര്‍ഷിക റിപ്പോര്‍’് ഗവേഷണഗൈഡ് സ്ഥാപനമേധാവി, ഡിപാര്‍’്‌മെന്റ് ഹെഡ് എിവരുടെ സാക്ഷ്യപ്പെടുത്ത ല്‍ എ.ഐ.സി.ടി. ഇ. ക്ക് അതാത് സമയങ്ങളില്‍ സമര്‍പ്പിക്കേണ്ട താണ്. മാസത്തില്‍ 28,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. വര്‍ഷത്തില്‍ 15,000 രൂപ മറ്റു ചിലവുകള്‍ക്കായും ലഭിക്കും. www.aicte-india.org വഴി അപേക്ഷിക്കുക.
അവസാന തിയ്യതി : JUNE: 13