Scholarship / Foreign Scholarship / Debesh Kamal Scholarship
August, 7, 2024 - Foreign Scholarship, Scholarship
Debesh Kamal Scholarship

ഹ്യുമാനിറ്റീസ്, ബേസിക് സയന്‍സ് എിവയില്‍ വിദേശത്ത് ഉപ രിപഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് കള്‍ച്ചര്‍, ദേബേഷ്-കമല്‍ സ്‌കോളര്‍ഷിപ് നല്‍കുു. സോഷ്യല്‍ സയന്‍സ്, അപ്‌ളൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഷയങ്ങളിലെ പഠനത്തിനും സ്‌കോളര്‍ഷിപ് നല്‍കും.
യോഗ്യത – ഓം ക്ലാസ് ഓണേഴ്‌സ് മാസ്റ്റേഴ്‌സ് ബിരുദം വിദേശയുണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ്. പ്രായപരിധി – പരമാവധി 30 വയസ്സ്‌കോളര്‍ഷിപ് – 1 ലക്ഷം രൂപ (ഒരു വര്‍ഷത്തേക്ക്)
താല്‍പര്യമുള്ളവര്‍ 5 രൂപ സ്റ്റാമ്പൊ’ിച്ച 10 * 4,5 സെന്റിമീറ്റര്‍ വലിപമുള്ള കവര്‍ സഹിതം സെക്ര’റി, രാമകൃഷ്ണ മിഷന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് കള്‍ചര്‍, ഗോല്‍ പാര്‍ക്, കൊല്‍ക്കത്ത 700029 എ വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോറം ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉