Scholarship / Foreign Scholarship / Scholarship for Postgraduate Studies in Belgium
August, 7, 2024 - Foreign Scholarship, Scholarship
Scholarship for Postgraduate Studies in Belgium

അഗ്രോണമി, എന്‍വയോമെന്റല്‍ സയന്‍സ്, ഫോ’ോണിക്‌സ് എീ വിഷയങ്ങളില്‍ ബല്‍ജിയത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍10 മാസത്തെ ബിരുദാനന്തര പഠനത്തിന് ബല്‍ജിയം ഗവമെന്റ് സകോളം ഷിപ് നല്‍കുുï്.

യോഗ്യത – ബന്ധപ്പെ’ വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു വാങ്ങി ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നി് ബിരുദം നേടിയിരിക്ക പ്രായപരിധി പരമാവധി – 35 വയസ്സ്

സ്‌കോളര്‍ഷിപ് : പ്രതിമാസം 770 യൂറോ (10 മാസത്തേക്ക്
ട്യൂഷന്‍ ഫീസ് : മെഡിക്കല്‍ ഇന്‍ഷുറന്‍സും തേഡ് പാര്‍’ി ഇന്‍ഷുറന്‍സും

കൂടുതല്‍ വിവരങ്ങള്‍ക്ക് Section Officer, ES5 Section, Mintsiry of Human Reosurce Development, Department of Higher Education, A2/W4, Curzon Road Barracks, KG Marg New Delhi 11000

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉