Scholarship / Foreign Scholarship / International Post-Grat Research Scholarship
August, 7, 2024 - Foreign Scholarship, Scholarship
International Post-Grat Research Scholarship

ആസ്‌ട്രേലിയന്‍ ഗവമെന്റിന്റെ ഇാെവേഷന്‍, ഇന്‍ഡസ്ട്രി, സ ന്‍സ് ആന്‍ഡ് റിസര്‍ച് വകുപ്പിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയി’ു ള്ളതാണ്. ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാറ്റ് റിസര്‍ച് സ്‌കോളര്‍ഷിപ്പ ആസ്‌ട്രേലിയയില്‍ പഠനഗവേഷണങ്ങള്‍ നടത്തുതിനാണ് സ്‌കോളര്‍ ഷിപ് നല്‍കുത്.
യോഗ്യത

  • ഡോക്ടറല്‍ പഠനത്തിന് – മാസ്റ്റേഴ്‌സ് ബിരുദം
    മാസ്റ്റേഴ്‌സ് ബിരുദത്തിന് – ബിരുദം
    കാലാവധി – റിസര്‍ച്ചിലൂടെ മാസ്റ്റേഴ്‌സ് ബിരുദം നേടുതിന് 2 വര്‍ഷം
    റിസര്‍ച്ചിലൂടെ പിഎച്.ഡി. നേടുവര്‍ക്ക് – 3 വര്‍ഷം
    സ്‌കോളര്‍ഷിപ് – ട്യൂഷന്‍ ഫീസ്, താമസച്ചെലവ്, ഹെല്‍ത് ഇന്‍ഷുറന്‍സ്
    കൂടുതല്‍ വിവരങ്ങള്‍ : www.innovation.gov.au/Research Research Block Grants/ വെബ്‌സൈറ്റില്‍ നിും ലഭിക്കും.
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉