August, 7, 2024 - Foreign Scholarship, Scholarship
Scotland Film Studies PHD Scholarship
സ്കോട്ലാന്‍ഡിലെ യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിന്റെ ഡിപാര്’്മെന്റ് ഓഫ് ഫിലിം സ്റ്റഡീസില്‍ സിനിമാസംബന്ധമായ വിഷ യങ്ങളില്‍ പിഎച്.ഡി ചെയ്യുവര്‍ക്ക് സ്കോളര്‍ഷിപ് നല്കുുï്. രïാം വര്‍ഷം മുതല്‍ അïര്‍ ഗ്രാറ്റ് ക്ലാസുകളില്‍ പഠിപ്പിക്കുതിനുള്ള സൗകര്യത്തിനു പുറമേ പ്രതിവര്‍ഷം 300 പൗï് ട്രാവല്‍ ഗ്രാന്റ്
100 പൗï് ബറി ബുക്ക് ഡിവിഡി ഫï് എിവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് Film Studies, Universtiy of St Andrews, 99 North Street, St Andrews, Fife KY16 9AD, Scotland, UK, Email: [email protected] എ വിലാസത്തില്‍ ബന്ധപ്പെടുകയോ http://www.standrews.ac.uk/filmstudies/contact.ph വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക