ഡവലപ്‌മെന്റ് സ്റ്റഡീസ്, എനര്‍ജി സ്റ്റഡീസ് എി വിഷയങ്ങളില്‍ ലോകത്തെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ മാസ്റ്റേഴ്‌സ്പാനത്തിന് ആഗ്രഹിക്കു സമര്‍ത്ഥരായ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പോ ഫണ്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് (ഓ.എഫ്.ഐ. സി.) സ്‌കോളര്‍ഷിപ് ലഭിക്കും.
യോഗ്യത: ഇന്‍ഡ്യന്‍ പൗരനായിരിക്കണം.
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിും ഉയര്‍ മാര്‍ക്കോടു കൂടി നേടിയ ബിരുദം.
ഒരു അക്രഡിറ്റഡ് യൂണിവേഴ്‌സിറ്റിയില്‍ നി് മെട്രിക്കുലേറ്റ് ആയിരിക്കണം.
ഇക്കണോമിക്‌സ് ഓഫ് ഡവലപ്‌മെന്റ് (ദാരിദ്ര്യ നിര്‍മാര്‍ജ നം, ഊര്‍ജവികസനം, സുസ്ഥിരവികസനം എിവ), എന്‍വയോമെന്റ്, ഓപ്പേക് ഫണ്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ബന്ധപ്പെടു സയന്‍സ് ആന്‍ഡ് ടെക്‌നോളജി എീ വിഷയങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കണം.
പ്രായപരിധി : 23 നും 32 നും മദ്ധ്യേ ഫെലോഷിപ് : ട്യൂഷന്‍ ഫീസ് (പരമാവധി 50,000 ഡോളര്‍)
ഹെല്‍ത് ഇന്‍ഷുറന്‍സ്, താമസം, പുസ്തകങ്ങള്‍ എിവയ്ക്കു ള്ള ചെലവുകള്‍, യാത്രാക്കൂലി ഇവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ :www.ofid.org.portalvbvs വെബ്‌സൈറ്റില്‍ ലഭിക്കും.