1903-ല്‍ സെസില്‍ റോഡ്സിന്റെ മരണത്തെത്തുടര്് ഏര്‍പ്പെടു ത്തിയ റോഡ്സ് സ്കോളര്‍ഷിപ്പ് ഏറ്റവും പഴക്കമേറിയ അന്തര്‍ദ്ദേശീയ ഫെലോഷിപ്പാണ്. അനവധി രാജ്യങ്ങളില്‍ നിുള്ള അതിസമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ഓക്സ്ഫോഡിലെത്തിക്കാന് ഈ സ്കോളര്‍ഷിപ്പിന് കഴിഞ്ഞു. 1904-ല്‍ ആണ് അമേരിക്കയില്‍ നിുള്ള ആദ്യത്തെ സ്കോളര്‍ മാരെ തിരഞ്ഞെടുത്തത്.
രïു വര്‍ഷം ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുതി നാണ് റോഡ്സ് സ്കോളര്‍ഷിപ്പെങ്കിലും ഒരു വര്‍ഷം കൂടി നീ’ാനുള്ള സാദ്ധ്യതയുï്. മെട്രിക്കുലേഷന്‍, ട്യൂഷന്, ലബോറ’റി, മറ്റു ഫീസുകള്‍ തുടങ്ങി മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും സ്കോളര്ക്കുവേïി റോഡ്സ് ട്രസ്റ്റ് വഹിക്കുു. ഇതിനു പുറമെ ഓരോ സ്കോളര്ക്കും ഓരോ ടേമിലും അവധിക്കാലത്തുïാകു ചെലവുകള്‍ വഹിക്കു തിന് ആവശ്യമായ തുക അലവന്‍സായും നല്കുുï്. ഓക്സ്ഫോര്‍ ഡിലേക്കും തിരിച്ചുമുള്ള യാത്രയുടെ ചെലവുകള്‍ വഹിക്കു ട്രസ്റ്റ്, അപേക്ഷിക്കുകയാണെങ്കില്‍ കൂടുതല്‍ ഗ്രാന്റ് അനുവദിക്കുകയും ചെയ്യും.
വെബ്സൈറ്റ്: http://www.rhodesscoholar.org/