August, 7, 2024 - Government Scholarship, Scholarship
Aspire Scholarship
കേരള സര്‍വ്വകലാശാലകളോട് ബന്ധപ്പെ’ിരിക്കു എല്ലാ ഗവമെന്റ് /എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെയും ആറ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍’്‌മെന്റുകളിലേയും (കേരള, എം.ജി, കുസാറ്റ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലി ക്കറ്റ്, കണ്ണൂര്‍) രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേഷിപ്പ് 1 പ്രൊജക്ട് ചെയ്യുതിന് വേണ്ടി ആസ്‌പെയര്‍ സ്‌കോളര്‍ഷിപ്പിന് www.dcescholarship.kerala.gov.in വഴി അപേക്ഷിക്കാം. കേരളത്തിനകത്ത് 8000 രൂപയും കേരളത്തിന് പുറത്ത് 10000 രൂപയും പ്രതിമാസം സ്‌കോളര്‍ഷിപ്പ് ലഭിക്കും. പ്രൊജക്ട്/ ഇന്റേഷിപ്പ് ചെയ്യാന്‍ ഉദ്ദേശിക്കു സ്ഥാപനത്തിലെ റിസര്‍ച്ച് ഗൈഡ് ആയി യൂണിവേഴ്‌സിറ്റി അംഗീകരിച്ച് അധ്യാപകനില്‍ നിും ലഭിച്ച അനുമതി പത്രം ഉണ്ടായിരിക്കണം.