മാനവിക വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്) കോളേജ് അധ്യാപനത്തിനുമുള്ള യോഗ്യതാപരീ യുജിസി നെറ്റ് ഡിസംബര്‍ 9 നും 23നുമിടെ രണ്ട് ഷിഫ്റ്റു വീതമായി നടത്തും. കൃത്യമായ തിയ്യതിയും ഷിഫ്റ്റും കാര്‍ഡില്‍ നിറിയാം. പരീക്ഷ നടത്തുത് എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി).
ഒബ്ജക്റ്റീവ് പരീക്ഷ കമ്പ്യൂ’ര്‍ അധിഷ്ഠിതമായിരിക്കും. നവം ബര്‍ മുതല്‍ എന്‍ടിഎ സൈറ്റില്‍ മോക്ക് ടെസ്റ്റ് സൗകര്യമുണ്ടാകും. കമ്പ്യൂ’ര്‍ /ഇലക്ട്രോണിക് / എന്‍വയമെന്റല്‍ തുടങ്ങി ചില സയന്‍സ് വിഷയങ്ങളുള്‍പ്പെടെ 101 വിഷയങ്ങളില്‍ പരീക്ഷ എഴുതാം.
യോഗ്യത 55% മാര്‍ക്കോട് പിജി. സംവരണ വിഭാഗങ്ങള്‍ക്ക് 50%. പി ജി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി : ജെആര്‍എഫിനു 30 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് 35 വയസ്സ്. അധ്യാപക ജോലിക്കു പ്രായ പരിധിയില്ല. അപേക്ഷയ്ക്ക് വെബ്‌സൈറ്റ് www.ntanet.nic.in അവസാന തിയ്യതി : സെപ്തംബര്‍ 30. അപേക്ഷാഫീസ് 800 രൂപ. ക്രീമി ലെയറില്‍ പെടാത്ത പിാക്ക വിഭാഗക്കാര്‍ – 400 രൂപ. പ’ികവിഭാഗ, ഭി ശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ – 200 രൂപ. (ഒക്ടോബര്‍ ഒു വരെ അടയ് ക്കാം.) അഡ്മിറ്റ് കാര്‍ഡ് : നവംബര്‍ 19. ഫലപ്രഖ്യാപനം ജനുവരി 10.
കേരളത്തില്‍ 18 സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോരുത്തരും മുന്‍ഗണന നല്‍കു നാലു കേന്ദ്രങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കണം. അപേക്ഷകരുടെ എണ്ണം പരിഗണിച്ചായിരിക്കും കേന്ദ്രം അനുവദിക്കുക.
കേന്ദ്രങ്ങള്‍ : തിരുവനന്തപുരം, കൊല്ലം, ചെങ്ങൂര്‍, പത്തനം തി’, ആലപ്പുഴ, കോ’യം, കാഞ്ഞിരപ്പള്ളി, ഇടുക്കി, എറണാകുളം കൊ ച്ചി, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്. അപേക്ഷിക്കും മുന്‍പ് സൈറ്റിലുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം.