MOMA യുടെ ലക്ഷ്യ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെ’ ദരിദ്രരും സമര്‍ത്ഥരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രാഫഷനല്‍ കോഴ്‌സുകളും സാങ്കേതിക വിഷയങ്ങളും പഠിക്കുതിന് ധനസഹായം ചെയ്യുക എതാണ്. ഈ പദ്ധതിയുടെഇന്ത്യയില്‍ പഠനം നടത്തുവര്‍ക്കുവേണ്ടി മാത്രം നല്‍കുതാണ് ഈ സ്‌കോളര്‍ഷിപ്പ്. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര ഭരണപ്രദേശത്ത അണകൂടമോ നിര്‍ദ്ദേശിക്കു ഒരു എജന്‍സി മുഖേനയാണ് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുത്
സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം
രാജ്യടനം ന്യൂനപക്ഷ സമുദായങ്ങളില്‍ നിു തിരഞ്ഞെടു ക്കപ്പെടു 20,000 വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നമിക്കുു സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അനുവദിക്കു സ്‌കോര്‍ഷിപ്പിന്റെ എണ്ണം നിശ്ചയിക്കുത്.
സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകതകള്‍. – മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 30 ശതമാനം പെകു’ികള്‍ക്കായി നീക്കിവച്ചിരിക്കുു. – തൊ’ുമുന്‍പു പങ്കെടുത്ത ഫൈനല്‍ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കു നേടിയിരിക്കണം.
- ഒരു കുടുംബത്തില്‍നി് രണ്ടു വിദ്യാര്‍ത്ഥികളിലധികം പേര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുതല്ല.
- സംസ്ഥാനത്തെയോ കേന്ദ്ര ഭരണ പ്രദേശത്തെയോ ജനസം ഖ്യയ്ക്ക് ആനുപാതികമായി’ായിരിക്കും സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം നിശ്ചയിക്കുക.
- സംസ്ഥാന സര്‍ക്കാര്‍ അഥവാ കേന്ദ്രഭരണപ്രദേശ് ഭരണകൂടം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുത്. – ഈ സ്‌കോളര്‍ഷിപ്പിനോടൊപ്പം ഏതെങ്കിലും ഒരു സ്‌കോളര്‍ഷി കൂടി സ്വീകരിക്കാന്‍ അനുവദിക്കുതാണ്.