August, 7, 2024 - Bulletin, Scholarship, Scholarships for disabled
I.E.D Scholarship
നാല്‍പത് ശതമാനത്തിലധികം അംഗവൈകല്യമുള്ള ഗവമെന്റ് എയ്ഡഡ് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഐ.ഇ.ഡി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുതിന് സ്വന്തം സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ മുഖേന അപേക്ഷിക്കാം. വര്‍ഷത്തി ല്‍ 4300 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കി വരുത്. അപേക്ഷ യോടൊപ്പം വൈകല്യം തെളിയിക്കുതിനുള്ള സര്‍’ിഫിക്കറ്റ്, പത്താം ക്ലാസ് സര്‍’ിഫിക്കറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍ കോഡ്, SBT ബാങ്കിന്റെ പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ നമ്പര്‍ എിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.