Scholarship / Government Scholarship / CBSE Merit Scholarship for Single child (Girl)
August, 7, 2024 - Government Scholarship, Scholarship
CBSE Merit Scholarship for Single child (Girl)

ലക്ഷ്യം :
മാതാപിതാകള്‍ക്ക് ഒരു കു’ി ആയിരിക്കുകയും അതു പെകു’ി യായിരിക്കുകയും ചെയ്താല്‍ ആ കു’ിക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കു താണ് പദ്ധതി. ഇത്തരത്തിലുള്ള ഒറ്റപ്പെകു’ി 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ 6.2 CGPA അല്ലങ്കില്‍ അതിനേക്കാള്‍ ഉയര്‍ റാങ്കോ CBSE 10ാം ക്ലാസ്സ് പരീക്ഷയില്‍ നേടു പക്ഷം XI, XII ക്ലാസ്സുകളിലെ തുടര്‍പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുതാണ്. പെകു’ികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രകടിപ്പിക്കു താല്‍പര്യ ത്തിനുള്ള അംഗീകാരമെ നിലയ്ക്കും സമര്‍ത്ഥരായ പെകു’ികളെ പ്രോത്സാഹിപ്പിക്കുക എ ലക്ഷ്യത്തോടെയുമാണ് ഈ സ്‌കോളര്‍ഷിപ് നല്‍കുത്. ഒറ്റ പ്രസവത്തില്‍ ഒില്‍ കൂടുതല്‍ കു’ികള്‍ ജനിച്ചാല്‍ അത് ആ മാതാപിതാക്കളുടെ ഒറ്റക്കു’ിയായി ഗണിക്കുതാണ്.
സ്‌കോളര്‍ഷിപ്പ് വീതിക്കല്‍
ഓരോ വര്‍ഷവും വിതരണം നടത്തു സ്‌കോളര്‍ഷിപ്പിന്റെ എണ്ണ ത്തില്‍ മാറ്റം വരാവുതാണ്. ഒരു വര്‍ഷം CBSE 10ാം ക്ലാസ്സ് പരീക്ഷ വിജയിക്കു നിശ്ചിത യോഗ്യതയുള്ള എല്ലാ ഒറ്റപ്പെകു’ികള്‍ക്കും XI, XII ക്ലാസ്സുകളിലെ തുടര്‍പഠനത്തിന് മെറിറ്റ് സ്‌കോളര്‍ഷിപ്പു നല്‍കുമെ തിനാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് സ്‌കോളര്‍ഷിപ്പിന്റെ എണ്ണം മാറിക്കൊണ്ടിരിക്കും.
യോഗ്യതാ മാനദണ്ഡം :
(1) CBSE 10ാം ക്ലാസ്സ് പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ 6.2 CGPA അല്ലെങ്കില്‍ അതിനേക്കാല്‍ ഉയര്‍ ഗ്രേഡോ ലഭിച്ച ഒറ്റപ്പെക്കു ‘ിക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഇവര്‍ CBSE യില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളില്‍ XI, XII ക്ലാസുകളില്‍ തുടര്‍് പഠിക്കുകയും അവ രുടെ പ്രതിമാസ ട്യൂഷന്‍ ഫീസ് 1500/ കവിയാതിരിക്കുകയും വേണം. തുടര്‍ുള്ള രണ്ടു വര്‍ഷങ്ങളില്‍ ഈ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസിന്റെ വര്‍ദ്ധനവ് മുന്‍വര്‍ഷത്തെ ഫീസ് നിരക്കിന്റെ 10 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല.CBSE ബോര്‍ഡ് സ്‌കൂളുകളിലെ NRI വിദ്യാര്‍ത്ഥികളും സ്‌കോളര്‍ഷി പിന് അര്‍ഹരാണ്. എാല്‍ അവരുടെ പ്രതിമാസ് ട്യൂഷന്‍ ഫീസ് 5000/ രൂപയിലധികമായിരിക്കരുത്.
(2) ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു.
(3) സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ XI, XII ക്ലാസുക ളില്‍ CBSE യില്‍ അഫിലിയേറ്റു ചെയ്ത സ്‌കൂളുകളില്‍ത്ത െപഠിക്കേണ്ടതാണ്.
(4) 2012ല്‍ CBSE 10ാം ക്ലാസ് പരീക്ഷ വിജയിച്ച് നിര്‍ദ്ദിഷ്ട യോഗ്യത യുള്ള പെകു’ികളെയെല്ലാം പരിഗണിക്കും.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉