August, 7, 2024 - Scholarship, Scholarships for disabled
Pre-metric Scholarship
9,10 പഠിക്കു 40% ത്തിലധികം വൈകല്യമുള്ള വാര്‍ഷിക വരുമാനം 2,50000ത്തില്‍ അധികമാവാത്തവ വിദ്യാര്‍ത്ഥികള്‍ക്ക്വെ www.scholorships.gov.in ബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 4000ത്തിനു മുകളില്‍ തുക ലഭിക്കും. കേരളത്തില്‍ 568 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 30.