Scholarship / Scholarships for disabled / Scholarship For Top Class Education
Scholarship For Top Class Education

ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെ’ 240 പ്രശസ്ത കലാലയങ്ങളില്‍ (യൂണിവേഴ്‌സിറ്റികളുടെ പേരുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്). ഡിഗ്രിയോ, പി.ജിയോ, ഡിപ്ലോമയോ പഠിക്കു 40% ത്തിലധികം വൈകല്യമുള്ള വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ അധികമാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് www.scholorships.gov.in വഴി അപേക്ഷിക്കാം. 50000ത്തിനു മുകളില്‍ സ്‌കോളര്‍ഷിപ്പും രണ്ട് ലക്ഷം വരെ ഫീസ് തുകയും മറ്റു പഠനോപകരണങ്ങള്‍ക്ക് 60000 രൂപ വരെ ചിലവും ലഭിക്കും. കേരളത്തില്‍ 8 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തയ്യതി ഒക്ടോബര്‍ 31.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉