August, 7, 2024 - Foreign Scholarship, Scholarship
Jeff Marsh Scholarship
ഫെസിലിറ്റീസ് ആന്‍ഡ് പ്രോപ്പര്‍’ി മാനേജ്‌മെന്റ്, പ്രോപ്പര്‍’ി ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബിസി നസ് ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ് മുതലായ വിഷയ ങ്ങളില്‍ ഇംഗ്ലïിലെ വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാന ന്തരപഠനത്തിന് ജെഫ് മാര്‍ഷ് ഫൗïേഷന്‍ നല്‍കുതാണ് ഈ സ്‌കോളര്‍ഷിപ്
യോഗ്യത: മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് പഠനത്തിന് വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചിരിക്കണം.ട്യൂഷന്‍ ഫീസ് താമസത്തിനുള്ള ചെലവ്, ലïനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള വിമാനക്കൂലി മുതലായവ. പഠനം തീര്‍തിനു ശേഷം ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍’ി ഡാറ്റാബാങ്കില്‍ ശമ്പളത്തോടുകൂടി ഒരു വര്‍ഷത്തെ പ്ലേസ്‌മെന്റ് അപേക്ഷിക്കേï തീയതി : മെയ്
വെബ്‌സൈറ്റ് : www.westminister.ac.uk