Free Training

(To appear in Competitive examination conducted by Union/State Public Service Commission For Government/Public/Private sector Jobs And Admission to Technical And Professional Courses)

40% ത്തിലധികം വൈകല്യമുള്ള റിക്രൂ’്‌മെന്റ് പരീക്ഷകള്‍ക്കും, എന്‍ട്രന്‍സ് പരീക്ഷള്‍ക്കും അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നേടുവര്‍ക്ക് അപേക്ഷിക്കാം.
വാര്‍ഷിക വരുമാനം ആറ് ലക്ഷം കവിയാന്‍ പാടില്ല. മാസത്തില്‍ 4500 രൂപ സ്‌കോളര്‍ഷിപ്പായി രണ്ട് വര്‍ഷം വരെ ലഭിക്കും. പഠന ചിലവുകള്‍ സ്ഥാപനത്തിന് കൈമാറുകയും ചെയ്യും. www.scholarships.gov.in വഴി അപേക്ഷിക്കുക.
(മേല്‍ പറയപ്പെ’െ ആറ് സ്‌കോളര്‍ഷിപ്പിലുള്ള പൊതുവായ അറി യിപ്പുകള്‍. ആറ് സ്‌കോളര്‍ഷിപ്പിലും 50% പെകു’ികള്‍ക്കായി മാറ്റി വെച്ചി’ുണ്ട്. ഒറ്റത്തവണ മാത്രമെ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ. ഒരു രക്ഷിതാ വിന്റെ വൈകല്യമുള്ള ഒരു കു’ിക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ സ്വീകരിക്കാന്‍ പാടില്ല. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുകയില്‍ വര്‍ധനവുണ്ട്.)

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉