Scholarship / Government Scholarship / Scholarship for students with disabilities
August, 7, 2024 - Government Scholarship, Scholarship
Scholarship for students with disabilities

ഇന്‍ഡ്യാ ഗവമെന്റിന്റെ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാ ലയം, 1995-ലെ പേഴ്‌സസ് വിത് ഡിസെബിലിറ്റീസ് ആക്ടില്‍ നിര്‍വചി ച്ചി’ുള്ള പ്രകാരം കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ള കു’ികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുുണ്ട്.
യോഗ്യത
ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തില്‍ പോസ്റ്റ് മെട്രിക് പോസ്റ്റ് സെക്കന്‍ഡറി ടെക്‌നിക്കല്‍, പിഎച്ച്.ഡി.എംഫില്‍ ഉള്‍പ്പടെയുള്ള പ്രാഫഷണല്‍ കോഴ്‌സുകള്‍ എിവയ്ക്ക് സാവശതം നേടിയ കു’ികളായിരിക്കണം. സെറിബ്രല്‍ പാള്‍സി, മാന നികമാനം ശ്രവണശക്തി പൂരണമായോ ഭാഗികമായോ തകരാറിലായവര്‍ മുതലായ വൈകല്യങ്ങളുള്ളവര്‍ക്ക് എ’ാം ക്ലാസ് യോഗ്യത മതിയാകും. രക്ഷകര്‍ത്താവിന്റെ പ്രതിമാസ വരുമാനം 5,000 രൂപയിലധികമാകാന്‍ പാടില്ല
പ്രതിമാസം
എന്‍ജിനിയറിംഗ്, മെഡിസിന്‍, 700 രൂപ
അഗ്രികള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍, മ്യൂസിക് മുതലായ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് 400 രൂപ
ഡിപ്‌ളോമ/സര്‍’ിഫിക്കറ്റ് ലെവല്‍ കോഴ്‌സുകള്‍ സെറിബ്രല്‍ പാള്‍സി, മാനസികമാന്ദ്യം. ശ്രവണവൈകല്യം മുതലായവയുള്ള കു’ികള്‍ക്ക് 8-ാം ക്ലാസിനു ശേഷം 400 രൂപ
ഓലൈനായി e-mail [email protected] എ അഡ്രസില്‍ അപേക്ഷിക്കാം. കൂടെ, യോഗ്യതാ സര്‍’ിഫിക്കറ്റിന്റെയും വൈകല്യത്തിനുള്ള മെഡിക്കല്‍ സര്‍’ിഫിക്കറ്റിന്റെയും അറ്റസ്റ്റഡ് കോപ്പികളും വരുമാന സര്‍’ിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി
National Handicapped Finance and Development Corporation (Ministry of Social Justice & Empowerment, Govt. of India), Red Cross Bhawan, Sector-12, Faridabad-121007 (Haryana) എ വിലാസത്തിലും അപേക്ഷ നല്‍കണം.

Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉