എസ്.എസ്.എല്‍.സി/ഹയര്‍ സെക്കന്‍ഡറി അഥവാ തത്തുല്യ പരി ക്ഷയില്‍ 60%ല്‍ കുറയാതെ മാര്‍ക്ക് നേടി വിജയിച്ച ശേഷം ഏതെങ്കിലും സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലോ ആര്’്സ് & സയന്‍സ് കോളേജുകളിലോ ഓം വര്‍ഷ ക്ലാസുകളില്‍ പ്രവേശനം നേടിയവര്‍ക്കും രക്ഷകര്‍ത്താക്കളുടെ മൊത്തം കുടുംബ വാര്‍ഷിക വരുമാനം 1,00,000/(ഒരു ലക്ഷം രൂപയില്‍ കവിയാ ത്തവരുമായ പ്രൈമറി സെക്കന്‍ഡറി ഹൈസ്കൂള്‍ അധ്യാപകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കും. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ് camioamugom www.deescholarship.kerala.gov.in A Merit Scholar- ship to the Children of Primary/Secondary school teachers (MSCST) എ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓലൈനായി സമര്‍പ്പിക്കാം.
യോഗ്യതകള്‍
(എ) എസ്.എസ്.എല്‍.സിയോ തത്തുല്യപരീക്ഷയോ പാസായിരിക്കണം.
(ബി) അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത സ്കൂളിലെ പ്രൈമറി സക്കന്‍ഡറി സ്കൂള്‍ അധ്യാപകരുടെ മക്കള്‍ ആയിരിക്കണം
(സി) യോഗ്യത നിര്‍ണ്ണയ പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടിയിരി
വരുമാന പരിധി കണക്കാക്കു രീതി.
എ) അടിസ്ഥാന ശമ്പളത്തോടുകൂടി മറ്റ് വരുമാനം ഉണ്ടെങ്കില്‍ അവ കൂടി ചേര്‍ത്താണ് വാര്‍ഷികവരുമാനം കണക്കാക്കേണ്ടത്.
മറ്റ് ഏതെങ്കിലും സ്കോളര്‍ഷിപ്പോ ഫീസോ ആനുകൂല്യങ്ങളോ കൈപ്പറ്റുവര് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ http://dcescholarship.kerala.gov.in/dce/notification/index_noti.php എ വെബ്സൈറ്റില്‍ നിും ലഭിക്കും.