കര്‍ണ്ണാടക സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരിക്കു ബംഗളൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച് സ്വയം ഭരണാധികാരത്തോടുകൂടിയതാണ്. സ്ഥാപിക്കുമ്പോള്‍ ലക്ഷ്യമി’ിരു തുപോലെ ഈ സ്ഥാപനം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് സയന്‍സുമായി (IISC) അടുത്തു ബന്ധപ്പെ’ു പ്രവര്‍ത്തിച്ചു വരുു. ബംഗളൂരു – ഹൈദരാബാദ് ദേശീയ പാതയില്‍ IISC കാമ്പസ്സില്‍ നി് 11 കി.മീ അകലെ ജക്കൂര്‍ എ സ്ഥലത്താണ് കേന്ദ്രത്തിന്റെ പ്രധാന കാമ്പസ്, കര്‍ണ്ണാടക സര്‍ക്കാര്‍ സൗജന്യമായി നല്കിയ 22 ഏക്കര്‍ സ്ഥലത്തു സ്ഥാപിച്ചിരിക്കു ഈ കേന്ദ്രം 1994 ജൂലൈ മുതല്‍ പ്രവര്‍ത്തന സജ്ജമാണ്. IISCയില്‍ ലഭ്യമായതും കേന്ദ്രം ത െവികസിപ്പിച്ചെടുത്തതുമായ അടിസ്ഥാനസൗകര്യങ്ങള്‍ രïു സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞന്മാര്‍ പ്രയോ ജനപ്പെടുത്തിവരുു. അക്കാദമിക് ലക്ഷ്യങ്ങളുമായി JNCASR സന്ദര്‍ശി ക്കുവര്‍ക്കായി IISCകാമ്പസില്‍ ലക്ചര്‍ ഹാള്‍, സന്ദര്‍ശക ഭവനം, അതിഥി മുറികള്‍ എിവ ഒരുക്കിയി’ുï്. ജീവനക്കാര്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ക്കു പുറമെ വിദ്യാര്‍ത്ഥികള്‍ക്കായി ചെറിയൊരു ഹോസ്റ്റലും ഇവിടെ ഒരുക്കിയിരിക്കുു. പഠനതലം : ബിരുദ പഠനം നടത്തുവര്‍. (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് – POCE പദ്ധതി പ്രകാരം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി – POBE പദ്ധതി പ്രകാരം.)
സ്‌കോളര്‍ഷിപ് വിവരം : മെയ് പകുതി മുതല്‍ ജൂലൈ മാസം വരെ 6-8 ആഴ്ച നീïു നില്ക്കുതാണ് ഈ സ്‌കോളര്‍ഷിപ് പരിപാടി. ബിരുദതലത്തില്‍ പഠിക്കുവരില്‍ സര്‍ഗ്ഗശക്തിയും ശാസ്ത്രമനോഭാവവും വളര്‍ത്തിക്കൊïുവരികയെ ഉദ്ദേശ്യത്തോടെ ആവിഷ്‌കരിച്ചിരിക്കു ഈ പരിപാടിയില്‍ പഠന ക്ലാസ്സുകള്‍, ലബോറ’റി പരിശീലനം, ഗവേഷ ണം എിവ ഉള്‍ക്കൊള്ളുു. തെരഞ്ഞെടുക്കപ്പെടു വിദ്യാര്‍ത്ഥികള്‍ ഗവേഷണ കേന്ദ്രത്തില്‍ തുടര്‍ച്ചയായ മൂു മദ്ധ്യവേനലവധിക്കാലത്ത് പഠനപരിപാടിയില്‍ ഏര്‍പ്പെടേïതുï്. ഗവേഷണ കേന്ദ്രത്തില്‍ ചെലവഴിക്കു കാലയളവില്‍ മാസം 6000 രൂപ വീതം സ്‌കോളര്‍ഷിപ് ലഭിക്കുതാണ്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുവര്‍ക്ക് കേന്ദ്രത്തില്‍നി് കെമിസ്ട്രിയിലോ ബയോളജിയിലോ ഡിപ്ലോമ നല്‍കുതായിരിക്കും. POCE/POBE പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കു വിദ്യാര്‍ത്ഥികള്‍ കേന്ദ്രം നടത്തു ഇന്റര്‍വ്യൂവിനു വിധേയമായി MS/PhD പ്രവേശനത്തിനു യോഗ്യരായിത്തീരും.
വിശദവിവരങ്ങള്‍ക്ക് എഴുതുക
The Asstsiant Coordinator, Fellow ships & Extension Programmes, Jawaharlal Nehru Centre for Advanced Sci entific Research, Jakkur P.O., Bangalore 560 064. http:// desktop.jncasr.ac.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.