Scholarship / Government Scholarship / Government Scholarship for Scheduled Category (SC, ST)
August, 7, 2024 - Government Scholarship, Scholarship
Government Scholarship for Scheduled Category (SC, ST)

പ’ികജാതി/പ’ികവര്‍ഗ്ഗത്തില്‍പ്പെ’ വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ പ’ികജാതി വികസന വകുപ്പ് പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തിയി’ുണ്ട്. അവ താഴെക്കൊടുക്കുു.
പ്രീ പ്രൈമറി വിഭാഗക്കാര്‍ക്ക് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഈ സാമ്പത്തിക സഹായം നല്‍കുത്. ഈ പദ്ധതിയനുസരിച്ച് നേഴ്‌സറി സ്‌കൂളില്‍ പഠിക്കു കു’ിക്ക് ഉച്ചഭക്ഷണ ത്തിന് പ്രതിദിനം 5 രൂപയും യൂണിഫോമിന് 200 രൂപയും, പുറമെ ലംപ്‌സം ഗ്രാന്റായി 50 രൂപയും ലഭിക്കും. സര്‍ക്കാര്‍ സ്‌കൂള്‍ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രൈവറ്റ് നേഴ്‌സറി സ്‌കൂളില്‍ പഠിക്കുവര്‍ക്ക് 2,200 രൂപ കി’ും.

  1. പ്രീ മെട്രിക് വിഭാഗത്തിന് സ്‌കൂള്‍ ചെലവുകള്‍ വഹിക്കുതിന് താഴെപ്പറയു നിരക്കില്‍ ലംപ്‌സം ഗ്രാന്റ് ലഭിക്കും.
    സ്റ്റാന്‍ഡാര്‍ഡ്
    1 മുതല്‍ 3 വരെ 70 രൂപ
    സ്റ്റാന്‍ഡാര്‍ഡ് 4 75 രൂപ
    സ്റ്റാന്‍ഡാര്‍ഡ് 5 110 രൂപ
    സ്റ്റാന്‍ഡാര്‍ഡ് 6,7 125 രൂപ
    സ്റ്റാന്‍ഡാര്‍ഡ് 8,9,10 175 രൂപ തോറ്റ് അതേ ക്ലാസ്സില്‍ പഠനം തുടരു കു’ികള്‍ക്ക് മേല്‍ പറഞ്ഞ തുകയുടെ 50 ശതമാനം ലഭിക്കും.
  2. പ്രൈവറ്റ് ബോര്‍ഡിംഗ് സ്‌കൂളില്‍ താമസസൗകര്യം : 4 -ാം ക്ലാസ്സില്‍ ഉയര്‍ വിജയം നേടു കു’ികള്‍ക്ക് പ്രൈവറ്റ് ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍് പഠിക്കുതിന് എല്ലാ ചെലവുകളും ലഭിക്കും. 4. ഉപരി പഠനത്തിന് : എസ്.എസ്.എല്‍.സി ക്ക് ശേഷം
    ലംപ്‌സം ഗ്രാന്റ് – 245 രൂപ മുതല്‍ 1100 രൂപ വരെ (കോഴ്‌സിന്റെ സ്വഭാവം അനുസരിച്ച്).
    പ്രതിമാസ സ്‌റ്റൈപന്റ് – 215 രൂപ മുതല്‍ 250 രൂപ വരെ.ഒരു പുരുഷന് വിദ്യാഭ്യാസം നല്‍കൂ. അത് അയാള്‍ക്കു മാത്രമുള്ള വിദ്യാഭ്യാസമാണ്. എാല്‍ ഒരു സ്ത്രീക്കു ലഭിക്കു വിദ്യാഭ്യാസമോ, അതൊരു തലമുറയ്ക്കു മുഴുവനുള്ള വിദ്യാഭ്യാസമാണ്
    ഹോസ്റ്റലില്‍ താമസിക്കുവര്‍ക്ക് പോക്കറ്റ് മണിയോടൊപ്പം ഭക്ഷ ണത്തിനും താമസത്തിനുമുള്ള തുക
  3. ഹോസ്റ്റല്‍ സൗകര്യം : അംഗീകൃത സദ്ധ സംഘടനകളുടെ ഹോസ്റ്റലുകളില്‍ താമസിക്കുവര്‍ക്ക് പ്രതിമാസം 250 രൂപ ബോര്‍ ഡിംഗ് ഗ്രാന്റും യൂണിഫോം തുണിയും, സര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ താമസിക്കുവര്‍ക്ക് 50-65 രൂപ പോക്കറ്റ് മണിയോടൊപ്പം പ്രതിമാസം 600 രൂപ.
  4. പഠന മികവിന് പരീക്ഷകളില്‍ ഉത മാര്‍ക്ക് വാങ്ങു വിദ്യാര്‍ത്ഥികള്‍ക്ക് താഴെപ്പറയു നിരക്കില്‍ ക്യാഷ് അവാര്‍ഡ് ലഭി
    എസ്.എസ്.എല്‍.സി – 750 രൂപ
    പ്ലസ് ടൂ, റ്റി.റ്റി.സി, 1000 രൂപ
    പോളിടെക്‌നിക് 1500 രൂപ
    പി.ജി പ്രൊഫഷണല്‍ കോഴ്‌സ് – 2000 രൂപ
  5. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എിവിടങ്ങളിലെ പ്രീ എക്‌സാമിനേഷന്‍ ട്രെയ്‌നിംഗ് സെന്ററുകളില്‍ മത്സര പരീക്ഷകള്‍ക്ക് പങ്കെടുക്കാനുള്ള പരിശീലനത്തിന് പ്രതിമാസം 400 രൂപ.
  6. സിവില്‍ സര്‍വീസിനുള്ള സ്‌പെഷ്യല്‍ കോച്ചിംഗ് : പ്രതിമാസം 500 രൂപ സ്‌റ്റൈപന്റ് ഹോസ്റ്റലില്‍ താമസിക്കുവര്‍ക്ക് 250 രൂപ പോക്കറ്റ് മണി. പ്രിലിമിനറി പരീക്ഷ പാസാകുവര്‍ക്ക് ഡല്‍ഹിയിലെ ഇന്‍സ്റ്റി ‘ില്‍ സൗജന്യ താമസവും കോച്ചിംഗും.
  7. ക്ഷേത്ര പ്രവേശന വിളംബര സ്മാരക സ്‌കോളര്‍ഷിപ് : എസ്. എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, എന്‍ജിനിയറിംഗ്, മെഡിസിന്‍ പരീക്ഷ കുളില്‍ ഉയര്‍ വിജയം നേടുവര്‍ക്ക്.
  8. ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ് : എസ്.എസ്.എല്‍.സിയില്‍ ഉയര്‍ വിജയം നേടു നാലു പേര്‍ക്ക് – 1000 രൂപ.
  9. റാങ്ക് ജേതാക്കള്‍ക്ക് : മെഡിക്കല്‍ / എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഓം റാങ്ക് ലഭിക്കു കു’ികള്‍ക്ക് – 2,501 രൂപ12. ഡോക്ടര്‍ അംബേദ്കര്‍ മെമ്മോറിയല്‍ മെഡല്‍ ആന്റ് ക്യാഷ് അവാര്‍ഡ്: എല്‍.എല്‍.ബി പരീക്ഷയില്‍ ഓം സ്ഥാനം കരസ്ഥമാക്കു വര്‍ക്ക് – മെഡലും 5,001 രൂപയും.
  10. പാരലല്‍ കോളേജ്, കേരള കലാമണ്ഡലം, ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് എിവയില്‍ പഠിക്കു കു’ികള്‍ക്കും മേല്‍പ്പറഞ്ഞ സാമ്പത്തിക സഹായം ലഭ്യമാണ്.
  11. വിദേശ പഠനത്തിന് : 1.5 ലക്ഷം രൂപ പലിശരഹിത വായ്പയായി ലഭിക്കും.
Subscribe to our newsletter.
Get the latest updates to your email. No spam.
WhatsApp for any enquiries 👉